Flash News

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, തിരിച്ചറിയല്‍കാര്‍ഡ് ലഭിക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി ഈ മാസം (2015 നവംബര്‍) 30 വരെ

New

Falas news

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 'ഇവിടെ ടിക്ക് ചെയ്യുക'

GCC KMCC

GCC KMCC

              പേങ്ങാട് മഹല്ല് പരിധിയിലുള്ള പ്രവാസികളുടെ കൂട്ടായ്മ. 2015 ജൂലൈ 27 ന് പ്രവര്‍ത്തനോദ്ഘാടനം ചെയ്യപ്പെട്ട പ്രസ്തുത സംഘടന പേങ്ങാട് മഹല്ലിലെ പാവങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനായ് കക്ഷി,മത,ജാതി ഭേദമെന്യെ പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. സോഷ്യല്‍ മീഡിയയിലെ വാട്സ് അപ്പ് കൂട്ടായ്മയിലൂടെയാണ് ഈസംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം.
നിയമാവലികള്‍
 

No comments:

Post a Comment