- ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബ് -
ഇന്ത്യന്‍
രാഷ്ട്രീയത്തിലെ അത്ഭുത
പ്രതിഭാസം. രാഷ്ടീയ
നിരീക്ഷകര്‍ക്കിടയിലെ
മഹാവിസ്മയം. ഇന്ത്യന്‍
രാഷ്ടീയത്തില്‍ പകരക്കാരനായി ഒരു
നേതാവും ഇനിയും ജനിച്ചിട്ടില്ല. ഇന്ത്യന്‍
ഭരണഘടന നിയമനിര്‍മ്മാണ സഭയില്‍
അംഗമായത്
ഈ തുര്‍ക്കി തൊപ്പി ധരിച്ചുതന്നെ
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ടിക്ക് ചെയ്യുക
- പോക്കര്‍ സാഹിബ് -
- പോക്കര്‍ സാഹിബ് -
1890
നു തലശേരിയിലെ ബാടെക്കണ്ടിയില്‍ ആയിരുന്നു ജനനം. മദ്രാസ് ഹൈക്കോടതിയിലെ
തിരക്കേറിയ അഭിഭാഷകന്‍ ആയിരുന്നു. മുസ്ലിം സമുദായത്തിന്റെ ഉയര്‍ച്ചക്ക്
വേണ്ടി ഏറെ സേവനം ചെയ്ത വ്യക്തി ആയിരുന്നു അദ്ദേഹം,. തെന്നിന്ത്യയിലെ
മുസ്ലിംകളുടെ വിദ്യഭ്യാസ സാമുഹിക പുരോഗതിക്കായി രൂപീകരിച്ച സൌത്ത് ഇന്ത്യ
മുസ്ലിം എടുക്കെഷനാല്‍ സൊസൈറ്റി , കേരള മുസ്ലിം എടുക്കെഷനാല്‍ അസോസിയേഷന്‍
എന്നിവയുടെ സര്‍വവും പോക്കര്‍ സാഹിബ് ആയിരുന്നു.
മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന വൈസ്
പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും അദ്ദേഹം വ്യക്തി
മുദ്രപതിപ്പിച്ചിരുന്നു. ജവര്‍ലാല്‍നെഹ്‌റു സര്‍ക്കാരിന്റെ പ്രത്യേക വിവാഹ
നിയമത്തിലെ വ്യവസ്ഥകള്‍ ഇന്ത്യയിലെ കോടിക്കണക്കിനായ മുസ്ലിം സമുദായത്തിന്
എതിരാകാതെ വന്നത് മലബാറിലെ ഈ മാപ്പിള തൊപ്പിക്കാരന്റെ ശബ്തത്തിന്റെ ഫലം
തന്നെയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെയും സ്വതന്ത്രഇന്ത്യയിലെയും
സര്‍ക്കാര്‍ ഏറെ ശ്രദ്ധിച്ചിരുന്നു പോക്കര്‍ സാഹിബിന്റെ വാക്കുകള്‍. .,
1919 ല്‍ മേണ്ടെഗു പ്രഭുവിന്റെ അടുത്ത് നിവേധനവുമായി പോയത് മുസ്ലിംകള്‍ക്ക്
മത്സരിക്കാന്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ എന്ന് പറയാന്‍ ആയിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിനും തന്നാല്‍ കഴിയുന്ന സേവനം അദ്ദേഹം
അര്‍പ്പിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിനു ശേഷം അവശത അനുഭവിക്കുന്നവരെ
സഹായിക്കാന്‍ അദ്ദേഹം മദ്രാസില്‍ രൂപീകരിച്ച മാപ്പിള അമിലിയരേശന്‍ എന്ന
സങ്കടന അന്നത്തെ രണ്ടു ലക്ഷം രൂപയോളം പിരിച്ചെടുത്തു കലാപത്തില്‍
മരിച്ചവരുടെ നിരാലംബരായ ആശ്രിതര്‍ക്ക് സഹായമായി നല്‍കിയിരുന്നു. 1951 ലെ
ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും
മത്സരിച്ച പോക്കര്‍ സാഹിബ് കൊണ്ഗ്രെസിന്റെ ടി വി ചാത്തുകുട്ടി നായരെ 16976
വോട്ടിനും 1957 ല്‍ നടന്ന രണ്ടാം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍
കൊണ്ഗ്രെസിന്റെ തന്നെ പാലാട്ട് കുഞ്ഞിക്കൊയയെ 20995 വോട്ടിനും ആണ്
പരാജയപ്പെടുത്തിയത്. സ്വാതത്ര സമര നായകന്‍, പ്രഗല്‍ഭനായ പാര്ളിമെന്‍ടീയന്‍
പ്രശസ്തന്‍ ആയ നിയമ പണ്ഡിതന്‍, ഉജ്ജല പ്രഭാഷകന്‍ തുടങ്ങിയ നിലകളിലും
അദ്ദേഹം പ്രശസ്ത നേടിയിരുന്നു. മലബാര്‍ മുസ്ലിംകളില്‍ നിന്നുള്ള രണ്ടാമത്തെ
അഭിഭാഷകന്‍ ആയിരുന്ന അദ്ദേഹം മലബാര്‍ മുസ്ലിംകളില്‍ നിന്നുള്ള അഞ്ചമത്തെ
ബിരുദധാരി കൂടിയാണ്..ജൂലൈ 29 നു ആണ് അദ്ദേഹം മരിച്ചത്. സര്‍വശക്തന്‍ ആയ
അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്പ്പെടുതുമരാകട്ടെ (ആമീന്‍),)
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ടിക്ക് ചെയ്യുക മലയാളം
ഒത്തുതീര്‍പ്പിന്റെ തൂമന്ദഹാസവുമായി നിറഞ്ഞ് നിന്ന
കേരള രാഷ്ടീയത്തിലെ മഹാ തന്ത്രശാലി
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ടിക്ക് ചെയ്യുക
- പൂക്കോയ
തങ്ങള്‍ -
സമൂഹം
നല്‍കിയ സ്നേഹത്തന്
സ്വന്തം
ജീവിതം തന്നെ സമര്‍പ്പിച്ച
നേതാവ്.
കാലപ്രവാഹത്തില്‍
പോലും മാഞ്ഞുപോവാത്ത
അമരസ്മരണകളുയര്‍ത്തുന്ന
മഹാപുരുഷന്‍
വര്‍ഗ്ഗീയ
കലാപത്തിന്റെ കനല്‍ കെടുത്തിയ
മതസൗഹാര്‍ദ്ദ പ്രചാരകന്‍.
പ്രതിസന്ധികളുടെ
പേമാരികള്‍ക്കിടയില്‍ മതസൗഹാര്‍ദ്ദ പ്രചാരകന്‍.
ഒത്തുതീര്‍പ്പിന്റെ തൂമന്ദഹാസവുമായി നിറഞ്ഞ് നിന്ന
കേരള രാഷ്ടീയത്തിലെ മഹാ തന്ത്രശാലി
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ടിക്ക് ചെയ്യുക




No comments:
Post a Comment