PMRC (പേങ്ങാട് മുസ്ലിം റിലീഫ് കമ്മറ്റി)
പേങ്ങാട് ശാഖ മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ജീവകാരുണ്യ സംഘടന. 1980 ല്‍ രൂപീകരിക്കപ്പെട്ട പ്സതുത സംഘടന ജാതി, മത, കക്ഷിരാഷ്ട്രീയ വ്യത്യാസം കൂടാതെ ചികിത്സ, വിദ്യാഭ്യാസ, വിവാഹ, വീട് റിപ്പയര്‍, വീട് നിര്‍മ്മാണം, ഭക്ഷ്യധാന്യ കിറ്റുകള്‍, തുടങ്ങിയ മേഖലകളില്‍ പാവപ്പെട്ടവന് സഹായം നല്‍കി വരുന്നു. ഓരോ വര്‍ഷവും ലക്ഷക്കണിക്കിന് രൂപയുടെ സഹായമാണ് കമ്മറ്റി ചെയ്തു കൊണ്ടിരിക്കുന്നത്. നാട്ടിലെയും മറുനാട്ടിലെയും ഉദാരമസ്ക്കരുടെ സഹായം ഒന്നു മാത്രമാണ് കമ്മറ്റിയുടെ വരുമാന മാര്‍ഗ്ഗം. സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
PMRC യുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ലഭിക്കാന്‍ താഴെ കാണുന്ന വര്‍ഷങ്ങളില്‍ ടിക്ക് ചെയ്യുക
 |
| ഏറ്റാംകുളം മുഹമ്മദ് ബഷീറിന്റെ കുടുംബത്തിന് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം |
 |
| പേങ്ങാട് നിര്‍മ്മിച്ച രണ്ടാമത് ബൈത്തുറഹ്മ |
No comments:
Post a Comment