IUML PENGAD UNIT,PUTHUKODE (PO), RAMANATTUKARA (VIA), MALAPPURAM (DT), 673633(PIN)
Pages
Home
LINKS
VIDEOS
PMRC
GALLERY
IUML
MYL
GCC KMCC
Favourite Sights
Our Leaders
MSF
ELECTION
BLOOD GROUP
DOWNLOADS
COMMITTEE
Flash News
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, തിരിച്ചറിയല്‍കാര്‍ഡ് ലഭിക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി ഈ മാസം (2015 നവംബര്‍) 30 വരെ
New
Falas news
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍
'ഇവിടെ ടിക്ക് ചെയ്യുക'
Monday, 24 August 2015
പേങ്ങാട് ശാഖ യൂത്ത് ലീഗ് സമ്മേളനം 2015 സെപ്തംബര്‍ 4 വെള്ളി. പരിപാടികള്‍ പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം. 7pm സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. പങ്കെടുക്കുക വിജയിപ്പിക്കു
Saturday, 25 July 2015
ഇന്റര്‍നെറ്റിലെ വിവധ സൈറ്റുകളില്‍ നിന്നും എടുത്തിട്ടുള്ള വിവരങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ആധികാരികത വായനക്കാര്‍ തന്നെ ഉറപ്പുവരുത്തേണ്ടതാണ്
ഇത് മുസ്ലിംലീഗ് പേങ്ങാട് കമ്മറ്റിയുടെ ഒരു പുതിയ സംരംഭം
.
ഇതിലൂടെ വയനക്കാര്‍ക്ക് പേങ്ങാട് ശാഖ മുസ്ലിം ലീഗിന്‍റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനും കൂടാതെ നമ്മുടെ
നിത്യജീവിതത്തില്‍ നമുക്ക് ആവശ്യമായി വരുന്ന
വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും
ഉപകരിക്കും എന്ന പ്രതീക്ഷയോടെ
നിങ്ങളുടെ വിലപ്പെട്ട
അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും
പ്രതീക്ഷിച്ചുകൊള്ളുന്നു
Home
Subscribe to:
Comments (Atom)