ഇതിലൂടെ വയനക്കാര്‍ക്ക് പേങ്ങാട് ശാഖ മുസ്ലിം ലീഗിന്‍റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനും കൂടാതെ നമ്മുടെ
നിത്യജീവിതത്തില്‍ നമുക്ക് ആവശ്യമായി വരുന്ന
വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും
ഉപകരിക്കും എന്ന പ്രതീക്ഷയോടെ
നിങ്ങളുടെ വിലപ്പെട്ട
അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും
പ്രതീക്ഷിച്ചുകൊള്ളുന്നു
